വിനോദ് വൈശാഖി മികച്ച ഗാനരചയിതാവ്

സൗത്ത് ഇന്ത്യന്‍ ടെലിവിഷന്‍-ഫിലിം അക്കാദമിയുടെ ഏറ്റവും മികച്ച സിനിമക്കുള്ള അവാര്‍ഡ് ബി.എം.സി ഫിലിം പ്രൊഡക്ഷന്‍സ് ബാനറില്‍ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മ്മിച്ച് ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്ത ‘അനക്ക് എന്തിന്റെ കേടാ’ നേടിയതായി ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ.ആര്‍.എസ് പ്രദീപ് അറിയിച്ചു.

Also Read : മണിപ്പൂരിലെ 12 വിദ്യാര്‍ത്ഥികള്‍ ഇനി കേരളത്തില്‍ പഠിക്കും

ഓണ്‍ലൈന്‍ വഴിയാണ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ചഗാനരചയിതാവ്: വിനോദ് വൈശാഖി (ചിത്രം: അനക്ക് എന്തിന്റെ കേടാ). നവംബര്‍ 20ന് തിരുവനന്തപുരത്ത് അവാര്‍ഡുകള്‍ വിതരണം ചെയ്യും. അനക്ക് എന്തിന്റെ കേടാ സിനിമ കഴിഞ്ഞ ആഗസ്റ്റ് നാലിനാണ് റിലീസ് ചെയ്തിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News