മാതൃകാ പെരുമാറ്റ ചട്ടലംഘനം; ഷാഫി പറമ്പിലിന് കലക്ടറുടെ നോട്ടീസ്

മാതൃകാ പെരുമാറ്റ ചട്ടലംഘനത്തിന് ഷാഫി പറമ്പിലിന് കലക്ടറുടെ നോട്ടീസ്. വടകര ജമാഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ ഈദ് വിത്ത് ഷാഫി എന്ന പേരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനാണ് നോട്ടീസ്.

ALSO READ: മാതൃകാ പെരുമാറ്റ ചട്ട ലംഘനം; ഷാഫി പറമ്പിലിന് കലക്ടറുടെ നോട്ടീസ്

ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും മാതൃകപെരുമാറ്റ ചട്ടലംഘനമാ ണെന്നും ഷാഫി പറമ്പിൽ പ്രഥമ ദൃഷ്ട്യമാതൃകപെരുമാറ്റ ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും നോട്ടീസിൽ പറയുന്നു.

ALSO READ: പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിന് മാതൃകയായത് കേരളം , സിബിഐയേയും ഇഡിയേയും പൊളിറ്റിക്കൽ ടൂളായി ഉപയോഗിക്കുകയാണ് കേന്ദ്രം: സീതാറാം യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News