മണിപ്പൂരിലെ സംഘർഷം; വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു

മണിപ്പൂരിലെ സംഘർഷത്തിൽ സുരക്ഷാ സേനയും അക്രമകാരികളും തമ്മിലുള്ള വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. രണ്ട് അസാം റൈഫിൾസ് ജവാന്മാർക്ക് പരുക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. സെറോവിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്. സംഘർഷം നിയന്ത്രിക്കാനാവുന്നില്ലെന്ന് മണിപ്പൂരിൽ നിന്നും റിപ്പോർട്ട് പുറത്തുവരുന്നുണ്ട്.

also read; മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, മൂന്നുപേര്‍ കൊല്ലപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here