
രാം നവമി ആഘോഷത്തിനിടെ ബംഗാളിൽ അക്രമം. വാഹനങ്ങൾക്ക് തീയിട്ടു. രാം നവമി ആഘോഷത്തിനിടെ മഹാരാഷ്ട്രയിലും, ഗുജറാത്തിലും അക്രമസംഭവങ്ങൾ ഉണ്ടായതിൻ്റെ പിന്നാലെയാണ് ബംഗാളിലെ ഹൗറയിലും അക്രമം നടന്നത്. ഗുജറാത്തിൽ പൊലീസുകാർക്ക് നേരെ കല്ലേറുണ്ടായി. മഹാരാഷ്ട്രയിൽ നിരവധി വാഹങ്ങളാണ് തീയിട്ടത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here