പൂച്ചയും പാമ്പും നേർക്കുനേർ; ഒടുവിൽ സംഭവിച്ചത്; വീഡിയോ

ഓരോ ദിവസവും നിരവധി വീഡിയോകളാണ് പാമ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റ് ചിലത് ഭയപ്പെടുത്തുന്നതാണ്. അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് പൂച്ചയും പാമ്പും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങൾ.

Also read:പാരാലിമ്പിക്‌സിലെ മെഡൽ വേട്ട തുടർന്ന് ഇന്ത്യ: ഹർവീന്ദർ സിങ്ങിന് ആർച്ചറിയിൽ സ്വർണ്ണം

ദൃശ്യത്തിൽ പൂച്ച ഏറ്റുമുട്ടുന്നത് പച്ച നിറത്തിലുള്ള പാമ്പുമായാണ്. കാല്‍ പാദം ഉപയോഗിച്ച് പാമ്പിനെ അടിച്ചിടാന്‍ പൂച്ച ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പൂച്ചയുടെ ആക്രമണത്തെ ചെറുക്കാന്‍ പാമ്പ് പ്രത്യാക്രമണം നടത്തുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. പൂച്ചയെ ആഞ്ഞ് കൊത്ത് ഓടിക്കാനാണ് പാമ്പ് ശ്രമിച്ചത്.

Also read:ഇരുപത് വർഷങ്ങൾക്ക് ശേഷം മെസ്സിയും, റൊണാൾഡോയും ഇല്ലാത്ത ഒരു ബാലൻ ഡി ഓർ പട്ടിക

പൂച്ചയുടെ ആക്രമണത്തില്‍ നിന്ന് ജീവന്‍ രക്ഷിക്കാനാണ് പാമ്പ് കൊത്താന്‍ ശ്രമിക്കുന്നത്. ഒടുവില്‍ പൂച്ച കടിച്ചു കുടഞ്ഞതോടെ പാമ്പ് ചത്തു. ഇതിനോടകം നിരവധി ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News