
ഹിപ്-ഹോപ് ഡാൻസ് സംഘമായ ക്വിക്ക് സ്റ്റൈലിനൊപ്പം ചുവടുവച്ച് ക്രിക്കറ്റ് താരം വിരാട് കോഹ്‍ലി. വിരാടും ക്വിക്ക് സ്റ്റൈലും എന്ന് കുറിച്ച് ഇൻസ്റ്റഗ്രാമിലാണ് വിഡിയോ പങ്കുവച്ചത്.
കഴിഞ്ഞ ദിവസമാണ് ക്വിക്ക് സ്റ്റൈൽ സംഘം ഇന്ത്യയിലെത്തിയത്. ബോർഡർ-ഗാവസ്‌കർ ട്രോഫി പൂർത്തിയായതിന് പിന്നാലെയാണ് കോഹ്‍ലി ഇവരെ സന്ദർശിച്ചത്. ഇത് അടുത്ത ട്രെൻഡാകുമെന്ന ഉറപ്പാണ് കമന്റുകളിൽ നിറയുന്നത്.
View this post on Instagram

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here