ഡുപ്ലെസിയെ അനുകരിച്ച് കൊഹ്ലി, വൈറലായി വീഡിയോ

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സൂപ്പര്‍ താരങ്ങളാണ് വിരാട് കൊഹ്ലിയും ഫാഫ് ഡുപ്ലെസിയും. ഇരുവരുമൊന്നിച്ച് ആര്‍സിബിക്ക് വേണ്ടി മികച്ച പ്രകടനമാണ് ഈ സീസണില്‍ കാഴ്ച്ചവെക്കുന്നത്. ഇപ്പോള്‍ ആര്‍സിബി ടീമിന്റെ പരിശീലന സമയത്തെ ഒരു വീഡിയോ ആണ് വൈറലാകുന്നത്.

കൊഹ്ലി ഡുപ്ലെസിയെ അനുകരിച്ച ബാറ്റ വീശുന്ന വീഡിയോയാണ് വൈറലാകുന്നത്. ആര്‍സിബിയുടെ പരിശീലനത്തിനിടെയാണ് സംഭവം. നെറ്റ്സില്‍ ഡുപ്ലെസി ബാറ്റിങ് പരിശീലനം നടത്തുമ്പോള്‍ തൊട്ടു പിന്നില്‍ നിന്ന് ആതേ രീതിയില്‍ കോഹ്ലി അനുകരിക്കുകയാണ്. അമ്പരപ്പിക്കുന്ന രീതിയിലാണ് കോഹ്ലിയുടെ അനുകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News