വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള കപ്പല്‍ വി‍ഴിഞ്ഞം പുറംകടലില്‍

വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ആദ്യ കപ്പല്‍ എത്തി. സെൻഹുവ 15 എന്ന കപ്പലാണ് ചരക്കുമായി വി‍ഴിഞ്ഞം പുറംകടലില്‍ എത്തിയിരിക്കുന്നത്. കരയില്‍ നിന്നും 100 മീറ്റര്‍ അകലെയാണ് കപ്പല്‍ ഇപ്പോ‍ഴുള്ളത്. 15ന് വാട്ടര്‍ സല്ല്യൂട്ട് നല്‍കി കപ്പലിലെ തുറമുഖത്തെ ബര്‍ത്തിലേക്ക് സ്വീകരിക്കും.

ALSO READ: സുരേഷ് ഗോപി നയിച്ച പദയാത്രക്കെതിരെ കേസെടുത്ത കാരണം വ്യക്തമാക്കി പൊലീസ്

മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ ചേര്‍ന്ന് കപ്പലിനെ സ്വീകരിക്കും.  ഒരു വലിയ ക്രെയ്നും 2 ചെറിയ ക്രെയ്നുകളുമാണ് സെന്‍ഹുവയ്ക്കുള്ളില്‍ ഉള്ളത്.

ALSO READ: ജിഫ്രി തങ്ങളെ അപമാനിച്ച സംഭവം, പാണക്കാട്ടേക്ക്‌ പ്രതിഷേധവുമായി സമസ്‌ത നേതാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News