‘കേരളത്തിന് അസാധ്യം എന്നൊരു വാക്കില്ല’; വി‍ഴിഞ്ഞം പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കേരളത്തെ സംബന്ധിച്ച് അസാധ്യം എന്ന ഒരു വാക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞം തുറമുഖ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Also Read: വികസനത്തേരില്‍ വിഴിഞ്ഞം; കരഘോഷങ്ങളോടെ മുഖ്യമന്ത്രിക്ക് വരവേല്‍പ്പ്

സ്വപ്ന പദ്ധതി യഥാര്‍ത്ഥമാകുന്നതിന്റെ അടുത്താണ് നമ്മള്‍. വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തിയിരിക്കുന്നു. ഇതുപോലെത്തെ എട്ടു കപ്പലുകള്‍ കൂടിയാണ് ഇങ്ങോട്ടേക്ക് വരുന്നത്. അഞ്ചു മുതല്‍ ആറുമാസം കൊണ്ട് പദ്ധതി പൂര്‍ണ്ണമായും കമ്മീഷന്‍ ചെയ്യാനാകും. ഏതു പ്രതിസന്ധിയെയും, എത്ര വലുതാണെങ്കിലും അത് അതിജീവിക്കും എന്നത് നമ്മുടെ ഐക്യത്തിലൂടെ തെളിയിച്ചിട്ടുള്ളതാണ്-മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News