പവർകട്ട്: മുഖ്യമന്ത്രിയുടെയും വൈദ്യുതി മന്ത്രിയുടെ കഴിവുകേടാണ് ഇതിനുകാരണമെന്ന് വി കെ സനോജ്

പത്ത് വർഷത്തിന് ശേഷം കേരളം പവർകട്ട് എന്താണെന്ന് അറിഞ്ഞെന്ന് വി കെ സനോജ്. മുഖ്യമന്ത്രിയുടെയും വൈദ്യുതി മന്ത്രിയുടെ കഴിവുകേടാണ് ഇതിനുകാരണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇഛാശക്തിയില്ലെന്നും അദ്ദേഹം വിമർശിച്ചു.

2017 ൽ മഴക്കുറവുണ്ടായിട്ടും വൈദ്യുതി പ്രതിസന്ധി ഉണ്ടായില്ലെന്നും കോൺഗ്രസ് ഭരിക്കുന്ന കർണ്ണാടകയിൽ നിന്നും ഇപ്പോൾ വൈദ്യുതി വാങ്ങാനായില്ലെന്നും അദ്ദേഹം വിമർശിച്ചു.

Also Read: ഗുജറാത്തിൽ തീവ്രവാദവിരുദ്ധ സെല്ലുകൾ സ്ഥാപിക്കാൻ ഇന്റലിജൻസ് ബ്യൂറോ പുറത്തുവിട്ട മാർഗ്ഗരേഖകൾ ഭരണഘടനാവിരുദ്ധം, അടിയന്തരമായി മരവിപ്പിക്കണം: ഡോ. ജോൺ ബ്രിട്ടാസ് എംപി

കർണ്ണാടക മറ്റ് സംസ്ഥാനങ്ങൾക്ക് വൈദ്യുതി വിറ്റെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News