‘തിരുവഞ്ചൂർ പറഞ്ഞത് ജനങ്ങളുടെ ആഗ്രഹമാണ് എന്ന് കരുതാനാകില്ല’: കോൺഗ്രസ് നേതാവിന്റെ ഗവർണറെ പുകഴ്ത്തലിൽ  മന്ത്രി വി എൻ വാസവൻ

V N VASAVAN

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തിയ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണന്
ബിജെപി താല്പര്യമെന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റ് പറയാൻ ആകില്ല എന്ന് മന്ത്രി വി എൻ വാസവൻതിരുവഞ്ചൂരിന് പ്രത്യേക താല്പര്യം ഉണ്ട് എന്ന് കരുതേണ്ടിവരും എന്നും തിരുവഞ്ചൂർ പറഞ്ഞതെല്ലാം അടിസ്ഥാന രഹിതമാണെന്ന് പകൽപോലെ വ്യക്തം ആണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കൊൽക്കത്ത ബലാത്സംഗ കൊലപാതകത്തിൽ പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി യുവതിയുടെ മാതാപിതാക്കൾ

ഉന്നത വിദ്യാഭ്യാസ മേഖലയിൽ നേട്ടം ഉണ്ടാക്കിയത് സർക്കാർ ആണ്ഐ.കകണ്ഠേന പാസാക്കിയ ബില്ലുകൾ പോലും ഗവർണർ ഇതുവരെയും ഒപ്പിട്ടിട്ടില്ല എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News