അമ്പലപ്പുഴയിൽ വോട്ടുചെയ്‌ത്‌ മടങ്ങിയ വയോധികൻ കുഴഞ്ഞുവീണ്‌ മരിച്ചു

അമ്പലപ്പുഴ കാക്കാഴത്ത്‌ വോട്ടുചെയ്‌ത്‌ മടങ്ങിയ വയോധികൻ കുഴഞ്ഞുവീണ്‌ മരിച്ചു. പി സോമരാജൻ ആണ് മരിച്ചത്. 76 വയസായിരുന്നു. അമ്പലപ്പുഴ കാക്കാഴം എസ്എൻവി ടിടിഐയിലെ ബൂത്തിലായിരുന്നു സോമരാജന് വോട്ട്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ഓട്ടോറിക്ഷയിൽ കയറുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ശ്യാമള ആണ് ഭാര്യ. സ്മിത, സ്മൃതി, സുശാന്ത് എന്നിവർ മക്കളാണ്.

ALSO READ: സംസ്ഥാനത്ത് 38.01 പോളിംഗ് ശതമാനം; പുറത്തുവന്നത് 01.05 PMവരെയുള്ള കണക്കുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News