നിങ്ങളുടെ നാട്ടിൽ കിഫ്ബി വഴി നടത്തിയ വികസനങ്ങൾ അറിയണോ? ഈ വഴി പരീക്ഷിച്ച് നോക്കൂ

KIIFB

എൽ ഡി എഫ് സർക്കാർ എന്നും സുതാര്യമാണ്. കിഫ്ബി വഴി കേരളത്തിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടത്തിയിരിക്കുന്നത്. നിങ്ങളുടെ നാട്ടിലെ ഇടതുപക്ഷ സർക്കാർ കിഫ്ബി വഴി നടത്തിയ വികസനങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ അവസരം ഒരുക്കിയിരിക്കുകാണ് കിഫ്ബി. ഫോട്ടോ സഹിതമാണ് വികസനങ്ങൾ അറിയാൻ കിഫ്ബി അവസരം ഒരുക്കിയിരിക്കുന്നത്. ഇതിനായി വാട്‌സ്ആപ്പിൽ ഒരു മെസ്സേജ് മാത്രം അയച്ചാൽ മതി.

Also read: ഫോണിന് പ്രശ്നമൊന്നുമില്ല പക്ഷേ ചാർജ് നിൽക്കുന്നില്ല ! നിങ്ങൾ സ്ഥിരം ഉപയോ​ഗിക്കുന്ന ഈ ആപ്പുകളാണ് വില്ലന്മാർ: പരിഹാരം ഇതാ

കിഫ്ബി വഴി നടത്തിയ വികസനങ്ങൾ അറിയാൻ ഇങ്ങനെ ചെയ്താൽ മതിയാകും:

+919072000430 എന്ന നമ്പറിലേക്ക് “HI” എന്നു വാട്‌സ്ആപ്പ് മേസേജ് അയക്കുക..

അതിൽ നിന്ന് മെനു (Menu) യിൽ പറയുന്ന ഓപ്‌ഷനുകൾ ക്ലിക്ക് ചെയ്തു പോകുക..

നിങ്ങൾക്ക് അതുവഴി കിഫ്ബി വഴി നടത്തിയ വികസനങ്ങൾ അറിയാൻ കഴിയും.

പ്രോജക്ട് കോഡ്
പ്രോജക്ടിന്റെ പേര്
പ്രോജെക്ടിന് ചിലവാക്കിയ തുക
പ്രൊജെകട് തുടങ്ങിയ തിയതി
പ്രൊജെകട് അവസാനിച്ച തിയതി
പ്രൊജെകട് നടക്കുന്ന ലൊക്കേഷന്റെ മാപ്പ്, ചിത്രങ്ങൾ എന്നിങ്ങനെയായിരിക്കും ലഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News