
വഖഫ് ഭേദഗതി ബില്ലില്‍ പ്രതിപക്ഷമാണ് വിഷയം രാഷ്ട്രീയവത്ക്കരിക്കുന്നതെന്ന് ജെപിസി ചെയര്‍മാന്‍ ജഗദാംബിക പാല്‍. ഇന്ന് ചരിത്രദിനമാണെന്നും ബില്‍ പാസാകുന്നതോടെ ദരിദ്രരായ മുസ്ലീങ്ങള്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജനം ലഭിക്കുമെന്നും ജഗദാംബിക പാല്‍ പറഞ്ഞു.
ALSO READ: അന്ന് സഖാക്കളെ പഴിച്ചു…ഇന്ന് വിശ്വരൂപം പുറത്ത്: അന്ന് മാധ്യമങ്ങൾ കയ്യടിച്ചു, ഇനിയിപ്പോ എന്ത് പറയും !
അതേസമയം വഖഫ് ബില്ല് അവതരണം നേരത്തെ അറിയിച്ചിരുന്നില്ലെന്നും അതിനാലാണ് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോകാന്‍ ഒരുങ്ങിയതെന്നും കെ രാധാകൃഷ്ണന്‍ എംപി മാധ്യമങ്ങളോട് പറഞ്ഞു. ബില്ലില്‍ കാര്യോപദേശക സമിതിയില്‍ തന്നെ എതിര്‍പ്പ് ഉയര്‍ത്തി. ശക്തമായി തന്നെ ഇനി എതിര്‍ക്കുമെന്നും എം പി പറഞ്ഞു.
ALSO READ: സിപിഐഎം 24-ാമത് പാർട്ടി കോൺഗ്രസ് ; പ്രദർശനങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും തുടക്കമായി
Waqf amendment bill in Parliament

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here