Watch Video | Kairali News | kairalinewsonline.com
Friday, May 29, 2020
Download Kairali News

Watch Video

http://www.kairalinewsonline.com/wp-content/uploads/2017/07/icons8-Video-Playlist-Filled-100.png

ഉത്രയുടേത് കൊലപാതകമെന്ന് പറയാന്‍ കാരണമെന്ത്? കൈരളി ന്യൂസിനോട് തുറന്നു പറഞ്ഞ് വാവ സുരേഷ് #WatchVideo

ഉത്രയുടേത് കൊലപാതകമെന്ന് പറയാന്‍ കാരണമെന്ത്? കൈരളി ന്യൂസിനോട് തുറന്നു പറഞ്ഞ് വാവ സുരേഷ് #WatchVideo

ഉത്ര കൊലപാതക കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി വാവ സുരേഷ് രംഗത്ത്. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിശേഷിപ്പിക്കുന്ന കൊലപാതകത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വാവ സുരേഷ് കൈരളി ന്യൂസിലൂടെ തുറന്നു പറയുന്നത്.

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; ചരിത്രപരമായ തീരുമാനങ്ങളുമായി തൊഴില്‍ വകുപ്പ്

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; ചരിത്രപരമായ തീരുമാനങ്ങളുമായി തൊഴില്‍ വകുപ്പ്

അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു കൂടി പ്രസവാവധി നല്‍കിയതും വസ്ത്രശാലകളിലെ ജീവനക്കാര്‍ക്ക് ഇരിപ്പിടെ അവകാശമാക്കിയതുമടക്കമുള്ള ചരിത്രപരമായ തീരുമാനങ്ങളാണ് തൊഴില്‍ വകുപ്പ് നടപ്പാക്കിയത്. മദ്യ ഉപഭോഗത്തിനുള്ള പ്രായ പരിധി...

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; മത്സ്യ-കശുവണ്ടി തൊഴിലാളി കുടുംബങ്ങളില്‍ പുതുവെളിച്ചം; അഭിമാനം മേഴ്‌സിക്കുട്ടിയമ്മ

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; മത്സ്യ-കശുവണ്ടി തൊഴിലാളി കുടുംബങ്ങളില്‍ പുതുവെളിച്ചം; അഭിമാനം മേഴ്‌സിക്കുട്ടിയമ്മ

മത്സ്യത്തൊഴിലാളികളെയും കശുവണ്ടി തൊഴിലാളികളെയും ചേര്‍ത്തു നിര്‍ത്താന്‍ മേഴ്‌സിക്കുട്ടിയമ്മ എന്ന മന്ത്രിക്ക് കഴിഞ്ഞത് ഈ രണ്ട് മേഖലകളിലുമുള്ള ആഴത്തിലുള്ള അറിവ് കൊണ്ടു കൂടിയാണ്. നാലു വര്‍ഷത്തിനിടെ മത്സ്യത്തൊഴിലാളി- കശുവണ്ടി...

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; ക്ഷീരകര്‍ഷകര്‍ക്കും കുടുംബങ്ങള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ്; എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഇച്ഛാശക്തിയുടെ  തെളിവ്

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; ക്ഷീരകര്‍ഷകര്‍ക്കും കുടുംബങ്ങള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ്; എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഇച്ഛാശക്തിയുടെ തെളിവ്

ക്ഷീരകര്‍ഷകര്‍ക്കും കുടുംബങ്ങള്‍ക്കും കന്നുകാലികള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് നടപ്പാക്കിയ സംസ്ഥാനമായി കേരളം മാറിയത് എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഇച്ഛാശക്തിയുടെ കൂടി തെളിവാണ്. സംസ്ഥാനത്തിന്റെ വനവിസ്തൃതി കുറയാതെ കാത്തതിലും കെ രാജു...

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; ചരിത്ര നേട്ടങ്ങളുമായി ജലവിഭവ വകുപ്പ്

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; ചരിത്ര നേട്ടങ്ങളുമായി ജലവിഭവ വകുപ്പ്

82 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷനുകള്‍ നല്‍കിയതുള്‍പ്പെടെയുള്ള ചരിത്ര നേട്ടങ്ങളാണ് ജല വിഭവ വകുപ്പില്‍ നടന്നത്. വിവാദത്തില്‍പെട്ട് കിടന്നിരുന്ന മൂവാറ്റുപുഴ ജലസേചന പദ്ധതി പൂര്‍ണമായും കമ്മിഷന്‍ ചെയ്തതും...

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; എസി മൊയ്തീന്റെ കരുത്തുറ്റ കരങ്ങളിലാണ് ഈ വകുപ്പും അതിന്റെ പ്രവര്‍ത്തനങ്ങളും

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; എസി മൊയ്തീന്റെ കരുത്തുറ്റ കരങ്ങളിലാണ് ഈ വകുപ്പും അതിന്റെ പ്രവര്‍ത്തനങ്ങളും

കൊവിഡും പ്രളയവും പോലുള്ള മഹാ ദുരന്തങ്ങളുടെ കാലത്തും കേരളത്തിന് പിടിച്ചു നില്‍ക്കാനായത് ഇവിടുത്തെ തദ്ദേശ സ്ഥാപനങ്ങളുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു കൂടിയാണ്. എസി മൊയ്തീന്‍ എന്ന മന്ത്രിയുടെ...

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; മഹാപ്രളയത്തിനുപോലും തോല്‍പ്പിക്കാന്‍ കഴിയാത്ത മനക്കരുത്തുമായി കൃഷിമന്ത്രി

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; മഹാപ്രളയത്തിനുപോലും തോല്‍പ്പിക്കാന്‍ കഴിയാത്ത മനക്കരുത്തുമായി കൃഷിമന്ത്രി

കേരളം കണ്ട മഹാപ്രളയത്തിനുപോലും തോല്‍പ്പിക്കാന്‍ കഴിയാത്ത മനക്കരുത്താണ് കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിന്റേത്. പ്രകൃതിദുരന്തങ്ങള്‍ ഒന്നൊഴിയാതെ വന്നു നിറഞ്ഞപ്പോഴും നെല്‍കൃഷിയിലും പച്ചക്കറി കൃഷിയിലും കേരളം മുന്നേറുകയാണ്.

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചില്ല; ക്ഷേമ-വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്തി തോമസ് ഐസക്ക്

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചില്ല; ക്ഷേമ-വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്തി തോമസ് ഐസക്ക്

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. എന്നാല്‍ പ്രതിസന്ധിക്കള്‍ക്കിടെയിലും ജനങ്ങള്‍ക്ക് മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കാതെ ക്ഷേമ പദ്ധതികള്‍ക്കും വികസന പദ്ധതികള്‍ക്കും പണം കണ്ടെത്താന്‍ ധനമന്ത്രി തോമസ്...

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; കേരളത്തിലെ 97% കുടുംബങ്ങള്‍ക്കും ഒരാഴ്ചക്കുളളില്‍ ഭക്ഷ്യധാന്യം; ചരിത്രം സൃഷ്ടിച്ച് തിലോത്തമന്റെ നേതൃത്വത്തിലുളള ഭക്ഷ്യവകുപ്പ്

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; കേരളത്തിലെ 97% കുടുംബങ്ങള്‍ക്കും ഒരാഴ്ചക്കുളളില്‍ ഭക്ഷ്യധാന്യം; ചരിത്രം സൃഷ്ടിച്ച് തിലോത്തമന്റെ നേതൃത്വത്തിലുളള ഭക്ഷ്യവകുപ്പ്

കൊവിഡ് കാലത്ത് കേരളത്തിലെ 97% കുടുംബങ്ങള്‍ക്കും ഒരാഴ്ചക്കുളളില്‍ ഭക്ഷ്യധാന്യം നല്കി മന്ത്രി പി തിലോത്തമന്റെ നേതൃത്വത്തിലുളള ഭക്ഷ്യവകുപ്പ് ചരിത്രം സൃഷ്ടിച്ചു. 24 മണിക്കൂറിനുളളില്‍ റേഷന്‍കാര്‍ഡ് കൊടുക്കുന്നതിനുളള സംവിധാനം...

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; എല്ലാ വീടുകളിലും വെളിച്ചമെത്തിച്ചതിന്റെ തിളക്കവുമായി വൈദ്യുതി വകുപ്പ്

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; എല്ലാ വീടുകളിലും വെളിച്ചമെത്തിച്ചതിന്റെ തിളക്കവുമായി വൈദ്യുതി വകുപ്പ്

സംസ്ഥാനത്തിനാകെ ഊര്‍ജ്ജം പകര്‍ന്ന വികസനപ്രവര്‍ത്തനങ്ങളാണ് മന്ത്രി എംഎം മണിയുടെ നേതൃത്വത്തില്‍ വൈദ്യതി വകുപ്പില്‍ നടന്നത്. എല്ലാ വീടുകളിലും വെളിച്ചമെത്തിച്ചതിന്റെ തിളക്കം കൂടിയുണ്ട് എല്‍ഡിഎഫ് സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്.

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; ഉന്നതവിദ്യാഭ്യാസരംഗത്തെ കാലാനുസൃതമായ മാറ്റങ്ങള്‍

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; ഉന്നതവിദ്യാഭ്യാസരംഗത്തെ കാലാനുസൃതമായ മാറ്റങ്ങള്‍

ഉന്നതവിദ്യാഭ്യാസരംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ക്കാണ് ഇക്കഴിഞ്ഞ നാല് വര്‍ഷവും സാക്ഷ്യം വഹിച്ചത്. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ പല കോണുകളില്‍നിന്നും ശ്രമമുണ്ടായപ്പോഴെല്ലാം അതിനെ പ്രവര്‍ത്തന മികവോടെയാണ് മന്ത്രി കെടി ജലീലും വകുപ്പും...

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; കേരളത്തിന്റെ സ്വപ്നപദ്ധതി: നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; കേരളത്തിന്റെ സ്വപ്നപദ്ധതി: നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്

കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ മുന്നോട്ടുപോകുകയാണ്. ഒപ്പം ചെറുതുറമുഖങ്ങളുടെ വികസനവും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; കേരള ബാങ്ക്; ബാങ്കിംഗ് ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റം

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; കേരള ബാങ്ക്; ബാങ്കിംഗ് ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റം

കേരളത്തിന്റെ ബാങ്കിങ് ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റമാണ് കേരളാ ബാങ്കിലൂടെ സൃഷ്ടിക്കപ്പെടുക. സഹകരണ- ടൂിസം- ദേവസ്വം വകുപ്പുകളുടെ അമരക്കാരനായ കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ വന്‍ മാറ്റങ്ങളാണ് ഓരോ വകുപ്പിലും...

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; ഏത് മഹാമാരിയേയും ആത്മവിശ്വാസത്തോടെയും ഇച്ഛാശക്തിയോടെയും നേരിടും; കേരള സമൂഹത്തെ സജ്ജമാക്കി ശൈലജ ടീച്ചര്‍

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; ഏത് മഹാമാരിയേയും ആത്മവിശ്വാസത്തോടെയും ഇച്ഛാശക്തിയോടെയും നേരിടും; കേരള സമൂഹത്തെ സജ്ജമാക്കി ശൈലജ ടീച്ചര്‍

കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തങ്ങള്‍ കാഴ്ചവെച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ആഗോളതലത്തില്‍ പ്രശംസ പിടിച്ചു പറ്റി. ഏത് മഹാമാരിയേയും ആത്മവിശ്വാസത്തേടെയും ഇച്ഛാശക്തിയോടെയും നേരിടാന്‍ കേരള സമൂഹത്തെ...

നാട് മുന്നേറിയ നാലു വര്‍ഷങ്ങള്‍: മലയോര- തീരദേശ ഹൈവേകള്‍; വന്‍ നേട്ടങ്ങളുമായി മന്ത്രി സുധാകരന്‍

നാട് മുന്നേറിയ നാലു വര്‍ഷങ്ങള്‍: മലയോര- തീരദേശ ഹൈവേകള്‍; വന്‍ നേട്ടങ്ങളുമായി മന്ത്രി സുധാകരന്‍

മലയോര ഹൈവേയുടെ 6 റീച്ചുകളുടേയും തീരദേശ ഹൈവേയുടെ ഒരു റീച്ചിന്റെയും നിര്‍മ്മാണം ആരംഭിച്ചതുള്‍പ്പെടെ മന്ത്രി ജി സുധാകരന്‍ നേതൃത്വം നല്‍കുന്ന പൊതുമരാമത്ത് വകുപ്പ് വന്‍ നേട്ടങ്ങളാണ് ഉണ്ടാക്കിയത്....

നാട് മുന്നേറിയ നാലു വര്‍ഷങ്ങള്‍; വ്യവസായ വികസനത്തില്‍ കേരളം ഒന്നാമത്

നാട് മുന്നേറിയ നാലു വര്‍ഷങ്ങള്‍; വ്യവസായ വികസനത്തില്‍ കേരളം ഒന്നാമത്

നീതി ആയോഗിന്റെ കണക്കനുസരിച്ച് വ്യവസായ വികസനത്തില്‍ കേരളം ഒന്നാമതാണ്. കോയമ്പത്തൂര്‍- കൊച്ചി വ്യവസായ ഇടനാഴിക്ക് അംഗീകാരവും ഇക്കാലയളവില്‍, മന്ത്രി ഇ പി ജയരാജന്റെ നേതൃത്വത്തിലുള്ള വ്യവസായ വകുപ്പിന്...

നാട് മുന്നേറിയ  നാല് വര്‍ഷങ്ങള്‍; ഭൂരഹിതര്‍ക്ക് ഭൂമി; ജനോപകാരമായ നിരവധി നടപടികളുമായി ഇ ചന്ദ്രശേഖരന്‍

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; ഭൂരഹിതര്‍ക്ക് ഭൂമി; ജനോപകാരമായ നിരവധി നടപടികളുമായി ഇ ചന്ദ്രശേഖരന്‍

പട്ടയ വിതരണം മുതല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണം വരെയുളള മേഖലകളിലെല്ലാം ജനോപകാരപ്രദമായ നിരവധി നടപടികളാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ കൈക്കൊണ്ടത്. കയ്യേറ്റഭൂമി പിടിച്ചെടുക്കാനും ഭൂരഹിതര്‍ക്ക് ഭൂമി വിതരണം...

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; പൊതുവിദ്യാഭ്യാസം ലോകോത്തര നിലവാരത്തിലേക്ക്; വന്‍ മുന്നേറ്റവുമായി വിദ്യാഭ്യാസ വകുപ്പ്

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; പൊതുവിദ്യാഭ്യാസം ലോകോത്തര നിലവാരത്തിലേക്ക്; വന്‍ മുന്നേറ്റവുമായി വിദ്യാഭ്യാസ വകുപ്പ്

വിദ്യാഭ്യാസരംഗത്ത് വന്‍ മുന്നേറ്റമാണ് മന്ത്രി സി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ് പോയ വര്‍ഷത്തില്‍ കൈവരിച്ചത് .പൊതുവിദ്യാഭ്യാസത്തെ ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചു.

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; കെഎസ്ആര്‍ടിസിക്കും മോട്ടോര്‍ വാഹന വകുപ്പിനും കരുത്തു പകര്‍ന്ന് മന്ത്രി ശശീന്ദ്രന്‍

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; കെഎസ്ആര്‍ടിസിക്കും മോട്ടോര്‍ വാഹന വകുപ്പിനും കരുത്തു പകര്‍ന്ന് മന്ത്രി ശശീന്ദ്രന്‍

കെഎസ്ആര്‍ടിസിക്കും മോട്ടോര്‍ വാഹന വകുപ്പിനും കരുത്തു പകരുകയാണ് മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള ഗതാഗത വകുപ്പ്.

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിന് ഊന്നല്‍ നല്‍കി മന്ത്രി ബാലന്‍

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിന് ഊന്നല്‍ നല്‍കി മന്ത്രി ബാലന്‍

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസം, തൊഴില്‍, ഭവനനിര്‍മ്മാണം തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്കിക്കൊണ്ടാണ് പട്ടിക വിഭാഗ, സാംസ്‌കാരിക, നിയമമന്ത്രി എ കെ ബാലന്‍ പ്രവര്‍ത്തിച്ചത്. അഭിഭാഷകര്‍ക്കായി നിരവധി...

കൊവിഡ് പ്രതിരോധത്തിന് തുരങ്കംവച്ച് വീണ്ടും കോണ്‍ഗ്രസ്; വീഡിയോ

കൊവിഡ് പ്രതിരോധത്തിന് തുരങ്കംവച്ച് വീണ്ടും കോണ്‍ഗ്രസ്; വീഡിയോ

മുംബൈയില്‍ നിന്നും കേരളത്തിലേക്ക് കോണ്‍ഗ്രസ്സ് ഏര്‍പ്പെടുത്തിയ ട്രെയിനില്‍ ആളുകളെ കയറ്റിയത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ. സാമൂഹിക അകലം പോലും പാലിക്കാതെയായിരുന്നു ട്രെയിന്‍ യാത്ര. ഇതിന്റെ ദൃശ്യങ്ങള്‍ കൈരളി...

കൊവിഡ്; മരണക്കണക്കില്‍ ഗുരുതര പിശക്; രോഗികളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമില്ലെന്ന് കേന്ദ്രം

കൊവിഡ്; മരണക്കണക്കില്‍ ഗുരുതര പിശക്; രോഗികളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമില്ലെന്ന് കേന്ദ്രം

ദില്ലി സര്‍ക്കാരിന്റെ കൊവിഡ് മരണകണക്കില്‍ ഗുരുതര പിശക്. വ്യാഴാഴ്ചവരെ 194 മരണമെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍, മെയ് 16വരെ 426 കോവിഡ് രോഗികളുടെ മൃതദേഹം സംസ്‌കരിച്ചെന്നാണ് വിവിധ...

മരണം 1 ലക്ഷത്തോടടുക്കുന്നു; ചൈനയെ പഴിച്ച് അമേരിക്ക

മരണം 1 ലക്ഷത്തോടടുക്കുന്നു; ചൈനയെ പഴിച്ച് അമേരിക്ക

ചൈനയെ തകര്‍ക്കാന്‍ ഡോണള്‍ഡ് ട്രംപ് ആരംഭിച്ച വ്യാപാരയുദ്ധം ഒത്തുതീര്‍പ്പിലായ ഘട്ടത്തിലാണ് കോവിഡ് മഹാമാരിയായി പടര്‍ന്നുപിടിച്ചത്. ലോകത്ത് തന്നെ ഏറ്റവുമധികം കൊവിഡ് രോഗബാധിതരുള്ള അമേരിക്കയില്‍ മരണം ഒരു ലക്ഷത്തോടടുക്കുമ്പോഴും...

കൊവിഡ് ആഘാതം പ്രവചിച്ചതിനേക്കാള്‍ രൂക്ഷം; മുന്നറിയിപ്പ് നല്‍കി റിസര്‍വ്വ് ബാങ്ക്

കൊവിഡ് ആഘാതം പ്രവചിച്ചതിനേക്കാള്‍ രൂക്ഷം; മുന്നറിയിപ്പ് നല്‍കി റിസര്‍വ്വ് ബാങ്ക്

നടപ്പുവര്‍ഷം രാജ്യത്തിന്റെ മൊത്തം ആഭ്യന്തരവരുമാനം(ജിഡിപി) മുന്‍വര്‍ഷത്തേക്കാള്‍ ഇടിയുമെന്ന് റിസര്‍വ് ബാങ്ക് പണനയ അവലോകന സമിതി. രാജ്യത്തിന്റെ കയറ്റുമതി-ഇറക്കുമതി വ്യാപാരം 30 വര്‍ഷത്തെ ഏറ്റവും മോശം സ്ഥിതിയില്‍. സമ്പദ്ഘടനയില്‍...

ലൈഫില്‍ 219154 വീടൊരുങ്ങി; 100 കേന്ദ്രത്തില്‍ ഭവനസമുച്ചയങ്ങള്‍ ജനുവരിയോടെ

ലൈഫില്‍ 219154 വീടൊരുങ്ങി; 100 കേന്ദ്രത്തില്‍ ഭവനസമുച്ചയങ്ങള്‍ ജനുവരിയോടെ

സംസ്ഥാനത്ത് ലൈഫ് പദ്ധതിയില്‍ രണ്ട് ഘട്ടമായി 2,19,154 വീട് പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പല കാരണങ്ങളാല്‍ നിര്‍മാണം മുടങ്ങിപ്പോയ ഒന്നാംഘട്ടത്തിലെ 52,084 വീട് പൂര്‍ത്തിയായി....

മാസ്‌കില്‍ മുഖം മറഞ്ഞു പോയിയെന്ന പരാതി ഇനി വേണ്ട; സ്വന്തം മുഖം ത്രീഡി പ്രിന്റ് ചെയ്ത മാസ്‌കും തയ്യാര്‍

മാസ്‌കില്‍ മുഖം മറഞ്ഞു പോയിയെന്ന പരാതി ഇനി വേണ്ട; സ്വന്തം മുഖം ത്രീഡി പ്രിന്റ് ചെയ്ത മാസ്‌കും തയ്യാര്‍

മാസ്‌ക് ജീവിത ശൈലിയുടെ ഭാഗമായതോടെ പലരും തിരിച്ചറിയാതെയായി.. പരിചയക്കാരെപോലും പേരു പറഞ്ഞു തുടങ്ങി സംസാരിക്കേണ്ട അവസ്ഥയായി. മാസ്‌കുകള്‍ക്കുള്ളില്‍ മറഞ്ഞുപോയതിന് തെല്ലെങ്കിലും പരിഭവമുള്ള ഒത്തിരി മുഖങ്ങളാണുള്ളത്. എന്നാല്‍ പരാതികള്‍ക്കെല്ലാ...

രാജ്യം ഇതുവരെ നടത്തിയത് പത്തുലക്ഷം കൊറോണ പരിശോധനകള്‍

കൊവിഡ്: രാജ്യത്ത് രോഗികള്‍ ഒന്നേകാല്‍ ലക്ഷത്തിലേക്ക്

അടച്ചിടല്‍ 60 ദിനം പിന്നിടുമ്പോള്‍ രാജ്യത്ത് രോഗികള്‍ ഒന്നേകാല്‍ ലക്ഷത്തിലേക്ക്. മരണം 3700 കടന്നു. തുടര്‍ച്ചയായ രണ്ടാം ദിനവും ആറായിരത്തിലേറെ രോഗികള്‍. നാലുദിവസമായി രാജ്യത്ത് 24000 രോഗികള്‍....

നമ്മളൊന്ന് എന്നുമൊന്ന്: കോവിഡ് ഒരുമയെ അടയാളപ്പെടുത്തുന്ന സംഗീത ആല്‍ബവുമായി മീഡിയ അക്കാദമി

നമ്മളൊന്ന് എന്നുമൊന്ന്: കോവിഡ് ഒരുമയെ അടയാളപ്പെടുത്തുന്ന സംഗീത ആല്‍ബവുമായി മീഡിയ അക്കാദമി

തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കെതിരായ കേരളത്തിന്റ ഒരുമയെ അടയാളപ്പെടുത്തുന്ന സംഗീത ആല്‍ബവുമായി മീഡിയ അക്കാദമി. നമ്മളൊന്ന് എന്നുമൊന്ന് എന്ന വരികളോടെയാണ് ഗാനം തുടങ്ങുന്നത്. യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ട്...

”എന്റെ ലാലിന്… ഈ യാത്ര തുടരാം, എത്ര കാലമെന്ന് നമുക്കറിയില്ല”; ആശംസയുമായി മമ്മൂട്ടി

”എന്റെ ലാലിന്… ഈ യാത്ര തുടരാം, എത്ര കാലമെന്ന് നമുക്കറിയില്ല”; ആശംസയുമായി മമ്മൂട്ടി

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ വികാരനിര്‍ഭരമായ പിറന്നാള്‍ ആശംസയുമായി മമ്മൂട്ടി. ഒരുമിച്ച് പിന്നിട്ട വഴികളെക്കുറിച്ചും സിനിമയ്ക്ക് അപ്പുറത്തുള്ള ആത്മബന്ധത്തെക്കുറിച്ചുമൊക്കെ പറയുന്ന വീഡിയോ ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി പുറത്തുവിട്ടത്. മമ്മൂട്ടിയുടെ പിറന്നാള്‍...

സാക്ഷര കേരളം മാന്ത്രിക ഏലസിന്റെയും ബാധ ഒഴിപ്പിക്കലിന്റെയും പിന്നാലെ; ബോധവത്ക്കരണം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി

”എന്നെ ഈ നാടിന് അറിയാം…” വാര്‍ത്താസമ്മേളനം പിആര്‍ വര്‍ക്കാണെന്ന പ്രതിപക്ഷ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പിആര്‍ ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റാരുടെയെങ്കിലും ഉപദേശം തേടിയിട്ട് മറുപടി പറയുന്ന ആളാണ് താനെന്ന്...

ഹനാന് നേരെ അസഭ്യ വര്‍ഷവുമായി കോണ്‍ഗ്രസ് സൈബര്‍ ഗുണ്ടകള്‍: ‘എനിക്ക് കോണ്‍ഗ്രസ് വീടുവച്ചു നല്‍കിയിട്ടില്ല, താമസിക്കുന്നത് വാടക വീട്ടില്‍’ മറുപടിയുമായി ഹനാന്‍

ഹനാന് നേരെ അസഭ്യ വര്‍ഷവുമായി കോണ്‍ഗ്രസ് സൈബര്‍ ഗുണ്ടകള്‍: ‘എനിക്ക് കോണ്‍ഗ്രസ് വീടുവച്ചു നല്‍കിയിട്ടില്ല, താമസിക്കുന്നത് വാടക വീട്ടില്‍’ മറുപടിയുമായി ഹനാന്‍

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഹനാന് നേരെ സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് അനുകൂലികളുടെ അസഭ്യവര്‍ഷം. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പഠനത്തിനും ഉപജീവനത്തിനുമായി വഴിയോരത്ത്...

ശ്രീചിത്രയുടെ ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റിന് അനുമതി

ശ്രീചിത്രയുടെ ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റിന് അനുമതി

കൊവിഡ്-19 പരിശോധനയ്ക്ക് ആര്‍എന്‍എ വേര്‍തിരിച്ചെടുക്കാന്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കിറ്റിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. ആലപ്പുഴ എന്‍ഐവിയില്‍ നടന്ന അവസാന പരിശോധനയും വിജയിച്ചതോടെയാണ്...

വൈറസിനെ ഫലപ്രദമായി ചെറുത്തുനിര്‍ത്താന്‍ കഴിഞ്ഞത് ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വഴി; തിരിച്ചെത്തുന്നവര്‍ ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ പാലിക്കണം: ആരോഗ്യമന്ത്രി

കേരളം സജ്ജം; ധീരതയോടെ മൂന്നാംഘട്ടത്തെ നേരിടും; മന്ത്രി കെ കെ ശൈലജ

കോവിഡ് പ്രതിരോധത്തിന് കേരളം സജ്ജമാണെന്നും ധീരതയോടെ മൂന്നാംഘട്ടത്തെ നേരിടുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. ജനങ്ങള്‍ ശ്രദ്ധയോടെ ഇരിക്കേണ്ട ഘട്ടമാണിത്. പതിവുശീലങ്ങളെല്ലാം മാറ്റേണ്ടതുണ്ട്. പഴശ്ശിയിലെ വീട്ടില്‍ സംസാരിക്കുകയായിരുന്നു...

കൊവിഡ്: മുന്‍കരുതലുകളെക്കുറിച്ച് അറിയാം, ‘ഡ്രോപ്‌സി’ലൂടെ’

കൊവിഡ്: മുന്‍കരുതലുകളെക്കുറിച്ച് അറിയാം, ‘ഡ്രോപ്‌സി’ലൂടെ’

കൊവിഡ് കാലത്ത് പ്രതിരോധത്തിന്റെ വ്യത്യസ്തമായ പുതുമാതൃക തീര്‍ക്കുകയാണ് ഹ്രസ്വചിത്രത്തിലൂടെ ഒരുകൂട്ടം ചെറുപ്പക്കാര്‍. സുരക്ഷക്കായി സ്വയം സ്വീകരിക്കേണ്ട മുന്‍കരുതലുകളെ വരച്ചുകാട്ടുകയാണ് ഡ്രോപ്‌സ് എന്ന ഹ്രസ്വചിത്രം.

സ്വകാര്യമേഖലയ്ക്ക് ഊന്നല്‍; തന്ത്രപ്രധാന മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കും; സംസ്ഥാനങ്ങളുടെ വായ്പാപരിധി ഉയര്‍ത്തി

തന്ത്രപ്രധാനമേഖലയില്‍ നാല് പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രം; സര്‍വ മേഖലയിലും സ്വകാര്യവല്‍ക്കരണം

രാജ്യത്തെ സർവമേഖലയും സ്വകാര്യവൽക്കരിക്കാൻ കേന്ദ്രപദ്ധതി. പൊതുമേഖലസ്ഥാപനങ്ങൾ പൂർണമായും സ്വകാര്യമേഖലയ്‌ക്ക്‌ തുറന്നിട്ട്‌ ഉത്തേജനപാക്കേജിന്റെ അഞ്ചാംഘട്ടം ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. തന്ത്രപ്രധാന മേഖലയിൽ ഇനി പരമാവധി നാല് പൊതുമേഖല...

ലോക്ഡൗണ്‍ നീട്ടില്ലെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി

രാജ്യത്ത് ലോക്ഡൗണ്‍ നീട്ടി; പൊതുപരിപാടികള്‍ അനുവദിക്കില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ബാറുകളും പ്രവര്‍ത്തിക്കില്ല

ദില്ലി: രാജ്യത്ത് ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പുതുക്കിയ ലോക്ഡൗണ്‍ മാര്‍ഗരേഖ പ്രകാരം രാജ്യാന്തര ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക്...

ലോക്ക് ഡൗണ്‍: അതിഥി തൊഴിലാളികളുടെ ദുരവസ്ഥയില്‍ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി; കേന്ദ്രത്തിന് നോട്ടീസ്

ഇനിയും എത്ര ജീവനുകള്‍ പൊലിയണം;രാജ്യത്ത് തൊഴിലാളികളുടെ കൂട്ടപ്പലായനം

സ്വന്തംഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്ന തൊഴിലാളികളുടെ ഹൃദയം തൊട്ടുലയ്ക്കുന്ന ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലും മറ്റും നിറയെ. മൂന്നാംഘട്ട അടച്ചിടല്‍ ഞായറാഴ്ച അവസാനിക്കാനിരിക്കെ രാജ്യത്ത് തൊഴിലാളികളുടെ കൂട്ടപ്പലായനമാണിപ്പോള്‍. ട്രെയിനുകളിലും മറ്റ് വാഹനങ്ങളിലുമായി...

ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം 12,000 കവിഞ്ഞു; മഹാരാഷ്ട്രയില്‍ സംഭവിക്കുന്നത്..

കേന്ദ്രത്തിന്റെ സാമ്പത്തിക നിയമ പരിഷ്‌കാരം; നേട്ടം കര്‍ഷകര്‍ക്കല്ല, കോര്‍പറേറ്റുകള്‍ക്ക്

കര്‍ഷകരെ സഹായിക്കാന്‍ എന്ന പേരില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക നിയമ പരിഷ്‌കാരത്തില്‍ ആഹ്ലാദിക്കുന്നത് കോര്‍പറേറ്റുകള്‍. 'കാര്‍ഷികരംഗത്തെ 1991 മുഹൂര്‍ത്തം' എന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനത്തെ കോര്‍പറേറ്റ്...

മരണവ്യാപാരികളെ, ഈ ചതി നാട് മറക്കില്ല: കൊവിഡ് ബാധിതനൊപ്പം സമ്പര്‍ക്കം പുലര്‍ത്തിയ ശേഷം ടി എന്‍ പ്രതാപന്‍ സന്ദര്‍ശിച്ചത് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ നഴ്‌സുമാരെ

പ്രതാപനൊപ്പം ആഘോഷം; തൃശൂര്‍ മെഡിക്കല്‍ കോളേജിലെ കൊവിഡ് ഡ്യൂട്ടി ജീവനക്കാര്‍ ഹൈ റിസ്‌ക് നിരീക്ഷണത്തില്‍

തൃശൂര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച തൃശൂര്‍ മെഡിക്കല്‍ കോളേജിലെ കൊവിഡ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ ഹൈ റിസ്‌ക് നിരീക്ഷണത്തില്‍. വാളയാറില്‍ രോഗം സ്ഥിരീകരിച്ച ആളുമായി അടുത്ത് ഇടപഴകി ക്വാറന്റൈനിലായ...

വിദ്യാര്‍ഥികളെ വീടുകളില്‍ എത്തിക്കാതെ നടുറോഡില്‍ ഇറക്കിവിട്ട സംഭവം: തലയൂരി കോണ്‍ഗ്രസ് നേതാക്കള്‍

വിദ്യാര്‍ഥികളെ വീടുകളില്‍ എത്തിക്കാതെ നടുറോഡില്‍ ഇറക്കിവിട്ട സംഭവം: തലയൂരി കോണ്‍ഗ്രസ് നേതാക്കള്‍

കോട്ടയം: വീടുകളിലെത്തിക്കാമെന്ന് ഉറപ്പ് നല്‍കി കെപിസിസി ഏര്‍പ്പാടാക്കിയ വാഹനത്തില്‍ ബംഗളുരുവില്‍ നിന്ന് കൊണ്ടുവന്ന വിദ്യാര്‍ഥികളെ വീടുകളില്‍ എത്തിക്കാതെ നടുറോഡില്‍ ഇറക്കിവിട്ട സംഭവത്തില്‍ നിന്ന് തലയൂരി കോണ്‍ഗ്രസ് നേതാക്കള്‍....

കൊവിഡിന്റെ മറവില്‍ പൊതുമേഖലയെ വിറ്റുതുലച്ച് കേന്ദ്രം; കല്‍ക്കരി ഖനികള്‍ സ്വകാര്യവല്‍ക്കരിക്കും; പ്രതിരോധ മേഖലയില്‍ 74 ശതമാനം വിദേശ നിക്ഷേപം; 6 വിമാനത്താവളങ്ങള്‍കൂടെ സ്വകാര്യവല്‍ക്കരണത്തിന്‌

കൊവിഡിന്റെ മറവില്‍ പൊതുമേഖലയെ വിറ്റുതുലച്ച് കേന്ദ്രം; കല്‍ക്കരി ഖനികള്‍ സ്വകാര്യവല്‍ക്കരിക്കും; പ്രതിരോധ മേഖലയില്‍ 74 ശതമാനം വിദേശ നിക്ഷേപം; 6 വിമാനത്താവളങ്ങള്‍കൂടെ സ്വകാര്യവല്‍ക്കരണത്തിന്‌

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മ നിര്‍ഭര്‍ ഭാരത് കോവിഡ് പാക്കേജിന്റെ നാലംഘട്ടം വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.നയപരമായ മാറ്റങ്ങള്‍ക്ക് ഊന്നല്‍...

‘സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ടാകും’; മുഖ്യമന്ത്രി

തെറ്റായ കാര്യമാണ് ചെയ്തത്, അതുണ്ടാക്കുന്ന ആപത്ത് തിരിച്ചറിയണം; നിങ്ങളുടെ സ്ഥാനം നോക്കിയല്ല രോഗം വരുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ക്വാറന്റൈനില്‍ പോകേണ്ടി വന്ന സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാളയാറില്‍ അവര്‍ ചെയ്തത് തെറ്റായ കാര്യമാണ്. അതുണ്ടാക്കുന്ന ആപത്ത് തിരിച്ചറിയണം. നിങ്ങളുടെ...

നയം വ്യക്തം; സുസ്ഥിരവികസനം; ലക്ഷ്യം മതനിരപേക്ഷ സംസ്ഥാനം

ആറുവരിപ്പാത വികസനത്തിന് പച്ചക്കൊടി; സര്‍ക്കാര്‍ ഇടപെടലിന്റെ വിജയം

കേരളത്തില്‍ ദേശീയപാത 66ന്റെ ആറുവരിപ്പാത വികസനത്തിന് പച്ചക്കൊടി. കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്ന ദേശീയപാത വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമാകുന്നത്. ആദ്യഘട്ടമായി തലപ്പാടി--ചെങ്കള റീച്ചിന്റെ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചതായി കഴിഞ്ഞ ദിവസം...

7 ശതമാനം വളർച്ച നേടുമെന്ന് കേന്ദ്ര സർക്കാർ; നടുവൊടിഞ്ഞ് സമ്പദ്‌ഘടന; പ്രതിസന്ധി കൂടുതൽ രൂക്ഷമാകും

രാജ്യം പ്രതിസന്ധിയില്‍; പ്രഹസനങ്ങള്‍ ആവര്‍ത്തിച്ച് മോദി സര്‍ക്കാര്‍

കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം ഇനിയെന്ത് എന്ന ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. മാന്ദ്യവും പ്രതിസന്ധിയും ജോലി നഷ്ടപ്പെടുന്നതുമെല്ലാം ചര്‍ച്ചയാകുമ്പോഴും ജനങ്ങളുടെ മുന്നിലെത്താതെ വളഞ്ഞബുദ്ധിയില്‍ എന്തെങ്കിലും പദ്ധതി തട്ടിക്കൂട്ടി ജനങ്ങളുടെ...

കൊറോണ; ‘വ്യാജ’നില്‍ വീഴരുത്

കൊവിഡ് വൈറസ് രോഗിയെ കൊല്ലുന്നത് ഇങ്ങനെ..!

കൊവിഡ് എങ്ങനെയാണ് രോഗിയെ കൊല്ലുന്നത് എന്ന് കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. വൈറസിന്റെ പ്രവര്‍ത്തന രീതി, ലക്ഷണങ്ങള്‍, രോഗനിര്‍ണയം എന്നിവ മനസിലാക്കിയതായാണ് അവകാശവാദം. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ തകര്‍ത്താണ് ഈ...

മരണവ്യാപാരികളായി കോണ്‍ഗ്രസ് ജനപ്രതിനിധികള്‍; പാസില്ലാതെ ഒരാളെ അതിര്‍ത്തി കടത്തിയെന്ന് അനില്‍ അക്കരയുടെ ‘വീരവാദം’ #WatchVideo

മരണവ്യാപാരികളായി കോണ്‍ഗ്രസ് ജനപ്രതിനിധികള്‍; പാസില്ലാതെ ഒരാളെ അതിര്‍ത്തി കടത്തിയെന്ന് അനില്‍ അക്കരയുടെ ‘വീരവാദം’ #WatchVideo

തിരുവനന്തപുരം: പാസില്ലാതെ എത്തിയ ഒരാളെ താന്‍ വാളയാര്‍ അതിര്‍ത്തി കടത്തിവിട്ടെന്ന് വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയുടെ 'വീരവാദം'. തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അക്കരയുടെ പരാമര്‍ശം. വീഡിയോ ചുവടെ:...

48 മണിക്കൂർ; 4000 രോഗികൾ; രാജ്യത്ത്‌ കൊവിഡ്‌ രോഗികളുടെ എണ്ണം 39,000 കടന്നു

വെല്ലുവിളി അവസാനിക്കുന്നില്ല; വീണ്ടും പോരാടാനൊരുങ്ങി കാസര്‍കോട്

ഒരാളേയും മരണത്തിന് വിട്ടുകൊടുക്കാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയാണ് കാസര്‍കോട്. ആഴ്ച്ചകള്‍ നീണ്ടു നിന്ന ആശങ്കകള്‍ക്കൊടുവിലായിരുന്നു ജില്ല കൊവിഡ് മുകതമായത്.178 രോഗികളെ...

5 ‍വര്‍ഷത്തിനൊടുവില്‍ വാര്‍ത്താസമ്മേളനത്തിനെത്തി;  ഒരു ചോദ്യം പോലും അഭിമുഖീകരിക്കാതെ മോദി

രാജ്യം വിപരീതദിശയില്‍; മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധര്‍

കൊവിഡ് പ്രതിസന്ധിഘട്ടത്തില്‍ എന്താണോ ചെയ്യേണ്ടത് അതിന്റെ വിപരീതദിശയിലേക്കാണ് രാജ്യത്ത് കാര്യങ്ങള്‍ നീങ്ങുന്നതെന്ന മുന്നറിയിപ്പുമായി സാമ്പത്തികവിദഗ്ധര്‍. സമ്പദ്വ്യവസ്ഥയെ കരകയറ്റാന്‍ ബ്രിട്ടന്‍, വിയത്നാം, ബംഗ്ലാദേശ്, ക്യാനഡ തുടങ്ങിയ രാജ്യങ്ങളില്‍ വ്യവസായമേഖലയിലെ...

കുവൈത്തില്‍ നിന്നും പ്രത്യേക വിമാനം കൊച്ചിയിലെത്തി; വിമാനമെത്തിയത് രാത്രി 9:30 ന്

സര്‍ക്കാരിന്റെ മുന്‍ഗണനാപട്ടിക അട്ടിമറിച്ചു; വിമാനം കയറിയവരില്‍ പ്രമുഖ വ്യവസായിയും കുടുംബവും

ഗള്‍ഫ് നാടുകളില്‍നിന്ന് കേരളത്തിലേക്ക് വിമാനം കയറിയെത്തിയവരില്‍ നാലിലൊന്നും അനര്‍ഹര്‍. സര്‍ക്കാര്‍ നിശ്ചയിച്ച മുന്‍ഗണനാപട്ടിക അട്ടിമറിച്ചാണ് കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ 'വിഐപി'കള്‍ മടക്കയാത്ര തരപ്പെടുത്തിയത്. നാട്ടിലേക്ക് അടിയന്തരമായി മടങ്ങിയെത്തേണ്ട...

യാത്രക്കാരെ പിഴിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍; ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് തോന്നിയപോലെ

യാത്രക്കാരെ പിഴിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍; ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് തോന്നിയപോലെ

ദില്ലി: യാത്രക്കാരെ പിഴിഞ്ഞ് റയില്‍വേ.ലോക്ഡൗണിന് ശേഷം ഇന്ന് മുതല്‍ സര്‍വീസ് ആരംഭിച്ച രാജധാനി ട്രെയിനുകളില്‍ ഒരേ സീറ്റിന് വിവിധ ടിക്കറ്റ് ചാര്‍ജ്.ദില്ലി തിരുവനന്തപുരം രാജധാനി ട്രെയിനിലെ ഏറ്റവും...

Page 1 of 80 1 2 80

Latest Updates

Don't Miss