വയനാട് ദുരന്തം: സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കി നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ്

വയനാട് ദുരന്തത്തില്‍ ബാധിക്കപ്പട്ടവരുടെ അതിജീവിനത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് കേരള ബ്രാഞ്ച് സംഭാവന നല്‍കി.

ALSO READ: സ്വർണം പൂജിക്കാമെന്ന പേരിൽ യുവതിയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസ്; പ്രതി അറസ്റ്റിൽ

നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് കേരള ബ്രാഞ്ച് ജനറല്‍ സെക്രട്ടറി സിസി കാശിമണി, സൗത്ത് സോണ്‍ പ്രോജക്ട് ഡയറക്ടര്‍ പി മനോഹരന്‍, പ്രസിഡന്റ് സതീഷ്‌കുമാര്‍, വൈസ് പ്രസിഡന്റ് സാലി കെ പി, യൂത്ത് സെക്രട്ടറി രാഗേഷ് എം, സെക്രട്ടറി അബ്ദുള്‍കരിം എന്നിവര്‍ ചേര്‍ന്ന് 1,47,628 രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News