വയനാട്ടിൽ തെരുവുനായ ആക്രമണം; പതിനൊന്നുകാരനെ തെരുവുനായ്ക്കൾ കടിച്ചുകീറി

വയനാട് വെള്ളമുണ്ട പുളിഞ്ഞാലിൽ തെരുവുനായ ആക്രമണം. പതിനൊന്നുകാരനെ തെരുവ് നായ്ക്കൾ ആക്രമിച്ചു. പുളിഞ്ഞാൽ കോട്ടമുക്കത്ത് ഇന്ന് ഉച്ചയോടെയാണ് സംഭവം.

Also read:75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്? വിൻ വിൻ ലോട്ടറി ഫലം

ബന്ധുവീട്ടിൽ പോയി വരുമ്പോഴാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കടിയേറ്റു. കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News