ഇന്നലെ കണ്ടെത്തിയത് 14 മൃതദേഹങ്ങള്‍; വയനാട്ടില്‍ രക്ഷാദൗത്യം അഞ്ചാം നാള്‍

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തഭൂമിയില്‍ രക്ഷാദൗത്യം അഞ്ചാം നാള്‍. ചൂരല്‍മല, മുണ്ടക്കൈ, ചാലിയാര്‍ മേഖലയില്‍ തിരച്ചില്‍ അല്‍പസമയത്തിനകം പുനരാരംഭിക്കും.

ALSO READ:സിഎംഡിആർഎഫിലേക്ക് പണമയക്കരുതെന്ന് സമൂഹ മാധ്യമം വഴി ആഹ്വാനം; കൊല്ലത്ത് യൂട്യൂബർ അറസ്റ്റിൽ

ഡ്രോണ്‍ ഉപയോഗിച്ചുള്ള ഐബോഡ്, റഡാര്‍ പരിശോധനകള്‍ കൂടുതല്‍ മേഖലകളില്‍ നടത്തും. നാല് ശരീര ഭാഗങ്ങളും 14 മൃതദേഹങ്ങളുമാണ് ഇന്നലെ കണ്ടെത്തിയത്.

ALSO READ:ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴ; മരിച്ചവരുടെ എണ്ണം 30 കടന്നു

തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ വിവിധ പൊതുശ്മശാനങ്ങളില്‍ നടന്നുവരികയാണ്. ഇനി കണ്ടെത്താനുള്ളത് 189 പേരെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News