
രാത്രി ഇടിമിന്നലോട് കൂടിയ മഴയെത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ പുറത്തുവിട്ടു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ (>15 mm/hr) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ALSO READ; പന്തളത്തെ പരിപാടിയ്ക്ക് കെ മുരളീധരൻ എത്തിയില്ല; ഏറെ നേരം കാത്തിരുന്ന ശേഷം വി ഡി സതീശൻ മടങ്ങി
NOWCAST dated 18/10/2025
Thunderstorms with heavy rainfall (>15 mm/hr) and maximum surface wind speed occasionally reaching 40 kmph is very likely to occur at isolated places in the Pathanamthitta, Idukki, Kottayam, Ernakulam, Thrissur, Palakkad and Kasaragod districts; Thunderstorms with Light to Moderate rainfall and maximum surface wind speed occasionally reaching 40 kmph is very likely to occur at isolated places in the Thiruvananthapuram, Kollam, Alappuzha, Malappuram, Kozhikode, Wayanad & Kannur districts of Kerala.
IMD-KSEOC-KSDMA

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

