ബോളിവുഡിൽ ഈ അടുത്ത കാലത്ത് വലിയ പ്രതീക്ഷകളുമായെത്തിയ ചിത്രമായിരുന്നു ആദിപുരുഷ്. വമ്പൻമുതൽ മുടക്കിൽ ഒരുക്കിയ ചിത്രം നിലവിൽ ബോക്സോഫീസിൽ കാര്യമായ ചലനം സൃഷ്ടിക്കാതെ തുടരുകയാണ്

പുതിയ ചിത്രങ്ങളുടെ റിലീസിനോടനുബന്ധിച്ച് ഈ ആഴ്ച അവസാനത്തോടെ ആദിപുരുഷ് ലാഭം സ്വന്തമാക്കാതെ തിയേറ്ററുകൾ വിടും എന്നാണ് സൂചനകൾ

600 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രത്തിന് ആകെ ലഭിച്ചത് 450 കോടിക്കടുത്താണ്.

Curved Arrow