സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്ന വ്യക്തിയാണ് നടന്‍ മമ്മൂട്ടി. മൊബൈല്‍ ഫോണിലും ക്യാമറയിലും വാഹനങ്ങളിലുമൊക്കെ ഉണ്ടാവുന്ന ഏറ്റവും പുതിയ മാറ്റങ്ങള്‍ മനസിലാക്കാനും അവ ഉപയോഗിച്ചുനോക്കാനും അദ്ദേഹം ശ്രമിക്കാറുണ്ട്.

ഒരു കൊച്ചുകുട്ടിയോട് ഒരു ആപ്പിനെപ്പറ്റി സംശയം ചോദിക്കുന്ന ഒരു വീഡിയോ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

Curved Arrow