ലെറ്റര്‍ബോക്‌സ്ഡ് റേറ്റിംഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്  ഇടം  പിടിച്ച്  നന്‍പകല്‍ നേരത്ത്  മയക്കം 

സിനിമയെ  ഗൗരവമായി കാണുന്ന ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പങ്കാളിത്തമുള്ള  സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സര്‍വ്വീസാണ് ലെറ്റര്‍ബോക്‌സ്ഡ്

Fill in some text

ഉപഭോക്താക്കളുടെ റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പുറത്തുവിടുന്ന സിനിമാ ലിസ്റ്റുകളും വലിയ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്

ഏറ്റവും പുതിയ റേറ്റിംഗ് അനുസരിച്ച്  നന്‍പകല്‍ നേരത്ത് മയക്കം അഞ്ചാം സ്ഥാനത്താണ്