പ്രേഷകരുടെ പ്രിയതാരം പേർളി മാണിയുടെ ഓരോ വിശേഷങ്ങളും ആരാധകർക്കിടയിൽ വലിയ തരംഗമാണ്.

പേർളിയുടെ മാത്രമല്ല ഭർത്താവ് ശ്രീനിഷിന്‍റെയും മകൾ നില യുടെയും ഫോട്ടോകളും വിഡിയോകളുമെല്ലാം സോഷ്യൽമീഡിയ ആരാധകർക്കിടയിൽ ചർച്ചയാണ്. അതുകൊണ്ടു തന്നെ പേർളി തന്റെ ഒട്ടുമിക്ക വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്

ഇപ്പോഴിതാ പേർളി പങ്കുവെച്ച മറ്റൊരു സന്തോഷ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രണ്ടാമതും താൻ ഗർഭിണിയാണെന്ന വിശേഷമാണ് പേർളി ഭർത്താവിനും മകൾക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്

Curved Arrow