അമ്മയായ സന്തോഷത്തിൽ നടി ഷംന കാസിം. ആൺ കുഞ്ഞിനാണ് ഷംന ജന്മം നൽകിയത്

ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോട് കൂടി നടി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പ്രസവത്തിനായി ആശുപത്രിയിലായ വിവരം കഴിഞ്ഞ ദിവസം ഷംനയുടെ സുഹൃത്ത് പോസ്റ്റ് ചെയ്തിരുന്നു

ഡിസംബര്‍ അവസാനത്തോടെ തന്റെ യുട്യൂബ് ചാനലിലൂടേയാണ് അമ്മയാന്‍ പോകുന്ന സന്തോഷവാര്‍ത്ത ഷംന പങ്കുവെച്ചത്

Curved Arrow