ചൂട് ശമിപ്പിക്കാനും തിളങ്ങുന്ന ചർമ്മത്തിനും തണ്ണിമത്തൻ

ചൂടിനെ ശമിപ്പിക്കാന്‍ മാത്രമല്ല ശരീരഭാരം നിയന്ത്രിക്കാനും തിളങ്ങുന്ന ചര്‍മ്മത്തിനുമെല്ലാം തണ്ണിമത്തന്‍ ബെസ്റ്റാണ്

തണ്ണിമത്തനില്‍ 90ശതമാനവും വെള്ളമാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ലതാണ്.

കൊഴുപ്പിനെ വേഗത്തില്‍ കത്തിക്കാന്‍ സഹായിക്കുന്ന അര്‍ജിനൈന്‍ എന്ന അമിനോ ആസിഡിന്റെ മികച്ച ഉറവിടം കൂടിയാണ് തണ്ണിമത്തന്‍

Curved Arrow