സോഡിയം ഉപഭോഗം അനിയന്ത്രിതമായി വർദ്ധിക്കുന്നത് ഉടനെയുള്ള മരണത്തിന് കാരണമാകുമെന്ന് റിപ്പോർട്ടുകൾ

രോഗത്തിന്റെയും മരണത്തിന്റെയും പ്രധാന കാരണങ്ങളിൽ ഒന്നാണിതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ശരീരത്തിന് വളരെ അനിവാര്യമായ പോഷകങ്ങളിൽ ഒന്നാണ് സോഡിയമെങ്കിലും ഇതിന്റെ അമിത ഉപയോഗം ഹൃദ്രോഗം, പക്ഷാഘാതം, അകാല മരണം എന്നിവയ്ക്ക് കാരണമാകും

Curved Arrow