തൃശ്ശൂർ ചേർപ്പിൽ കിണർ ഇടിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു

തൃശ്ശൂർ ചേർപ്പിൽ കിണർ ഇടിഞ്ഞ് രണ്ടുപേർ കിണറ്റിൽ വീണു. സിഎൻഎൻ സ്കൂളിന് സമീപമാണ് കിണർ ഇടിഞ്ഞ്. വത്സല,പ്രതാപൻ എന്നിവരാണ് കിണറ്റിൽ വീണത്. ഇവരിൽ വത്സലയെ രക്ഷിക്കാനായെങ്കിലും പ്രതാപനെ ഇതുവരെയും ഇടിഞ്ഞ കിണറിൽ നിന്നും രക്ഷപ്പെടുത്താനായിട്ടില്ല. ഇയാളെ രക്ഷപ്പെടുത്താനുള്ള ശ്രമം ഫയർഫോഴ്‌സ് തുടരുകയാണ്.

Also Read: ഛർദ്ദിയും വയറുവേദനയും; ആശുപത്രിയിൽ പ്രവേശിപ്പിച്ച പിഞ്ചുകുഞ്ഞ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News