‘വാഹനാപകടത്തിൽ ഗുരുതര പരിക്ക്, മമത ബാനർജി ആശുപത്രിയിൽ’, ആശങ്കയറിയിച്ച് ടിഎംസി നേതാക്കൾ

വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെന്ന് റിപ്പോർട്ട്. ടിഎംസി നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ മമതയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും നേതാക്കൾ വ്യക്തമാക്കി.

ALSO READ: ഒറ്റത്തവണ ഉടുത്ത സാരികൾ വിൽപനയ്ക്ക് വെച്ച് നവ്യ നായർ, ‘പ്രീ-ലവ്ഡ് നവ്യ നായര്‍’ എന്ന പേജിലൂടെ പുതിയ സംരഭം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here