കോണ്‍ടാക്റ്റ് ലിസ്റ്റിൽ സ്റ്റാറ്റസ് ടാഗ് ചെയ്യാം; വാട്സ്ആപ്പിന്റെ ഫീച്ചർ

whatsapp

നമ്മുടെ സ്റ്റാറ്റസ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനായി വാട്‌സ്ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറാണ് കോണ്‍ടാക്റ്റുകളെ ടാഗ് ചെയ്യാന്‍ കഴിയുന്ന ഓപ്ഷന്‍. സ്റ്റാറ്റസ് കാണാൻ ആഗ്രഹിക്കുന്ന വ്യക്തിയില്‍ ഇത് എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ ഫീച്ചര്‍ വാട്‌സ്ആപ്പ് കൊണ്ടുവന്നത്. ഫെയ്‌സ്ബുക്കില്‍ ടാഗ് ചെയ്യുന്ന പോലെ തന്നെയാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കേണ്ടത്.

കോണ്‍ടാക്റ്റ് ലിസ്റ്റില്‍ സേവ് ചെയ്തിരിക്കുന്ന ആളുകള്‍ക്ക് മാത്രമാണ് ഈ സ്റ്റാറ്റസ് ടാഗ് ചെയ്യാന്‍ കഴിയൂ എന്നാണ് ഈ വാട്‌സ്ആപ്പ് ഫീച്ചർ. സ്റ്റാറ്റസില്‍ ആരെയെങ്കിലും നമ്മൾ മെൻഷൻ ചെയ്യുന്നുണ്ടെങ്കിൽ അത് ശ്രദ്ധയില്‍ പ്പെടുത്താന്‍ അവര്‍ക്ക് ഒരു പ്രത്യേക അറിയിപ്പ് പോലെയാണ് ഈ ടാഗ് ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു അലർട് അവർക്ക് പോകും.

also read: ചാറ്റ് ജിപിടിക്ക് ഒത്ത എതിരാളിയുമായി ചൈന! സിലിക്കണ്‍ വാലി വിയര്‍ക്കും!

പ്രൈവസിയായി സ്റ്റാറ്റസ് ഇടുന്നവർക്ക് ഈ ഫീച്ചര്‍ നല്ലതാണ്. അപ്ഡേറ്റ് ചെയ്ത സ്റ്റാറ്റസ് കൃത്യസമയത്ത് കാണുന്നുണ്ട് . ഒരു പ്രത്യേക വ്യക്തിയുമായി വ്യക്തിഗത സന്ദേശങ്ങളോ പ്രധാനപ്പെട്ട അപ്ഡേറ്റുകളോ പങ്കിടുന്നതിന് ഈ ഫീച്ചര്‍ അനുയോജ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News