ലോക കേൾവി ദിനത്തിൽ കേൾവിശക്തി പരിശോധിക്കാനുള്ള ആപ്പുമായി ലോകാരോഗ്യ സംഘടന

മാർച്ച് 3 ലോക കേൾവി ദിനത്തോടനുബന്ധിച്ച് കേൾവിശക്തി പരിശോധിക്കാനുള്ള ആപ്പുമായി ലോകാരോഗ്യ സംഘടന. ലോകത്ത് ഒരു ബില്യണിലധികം യുവാക്കളാണ് കേൾവി പ്രശ്നങ്ങൾ നേരിടുന്നത്. ഇത് ശരിയായ ശ്രവണരീതികൾ പിന്തുടരാത്തതുകൊണ്ടാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ആപ്പിലൂടെ നിങ്ങളുടെ ശ്രവണപരിധി കണ്ടെത്താനും പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരം തേടാനും സംഘടന ആവശ്യപ്പെട്ടു.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ തീരുമാനം വൈകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News