ആരാണ് ആ ഭാഗ്യവാൻ? അറിയാം കാരുണ്യ പ്ലസ് ലോട്ടറി റിസൾട്ടുകൾ

Kerala-lottery- Bhagyathara Lottery Result

കേരള ഭാ​ഗ്യക്കുറി വകുപ്പിൻ്റെ ഇന്നത്തെ ലോട്ടറി റിസൾട്ടുകൾ പ്രഖ്യാപിച്ചു. കാരുണ്യ പ്ല്സ് കെഎൻ 623 ലോട്ടറി റിസൾട്ടുകളാണ് പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം മുപ്പത് ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഇത് കൂടാതെ നിരവധി സമ്മാനങ്ങളാണ് ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നത്.

ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അർഹമായിരിക്കുന്നത് വൈക്കത്ത് നിന്നും വിറ്റ PH 725834 എന്ന നമ്പർ ടിക്കറ്റാണ്. രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത് PJ 786477 എന്ന ടിക്കറ്റിനാണ് ഇത് വിൽപ്പന നടത്തിയിരിക്കുന്നത് കട്ടപ്പനയിൽ നിന്നാണ്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപയ്ക്ക് അർഹമായിരിക്കുന്നത് PJ 465382 എന്ന് ടിക്കറ്റാണ്. ഇത് വിൽപ്പന നടത്തിയത് ചിറ്റൂരിൽ നിന്നാണ്.

Also Read: എസ്ഐആർ മൂന്നാം ഘട്ടത്തിലേക്ക്; മെയ് 30 നും ഒക്ടോബർ 14 നും ഇടയിൽ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

സമാശ്വാസ സമ്മാനങ്ങൾ

PA 725834

PB 725834

PC 725834

PD 725834

PE 725834

PF 725834

PG 725834

PJ 725834

PK 725834

PM 725834

PL 725834

നാലാം സമ്മാനം 5000

0510  1255  1652  2353  3573  4016  4240  5577  6022  7162  7190  7840  8675  9016  9023  9031  9079  9154  9678

അഞ്ചാം സമ്മാനം 2000

1157  2595  4741  4973  7537  7691

ആറാം സമ്മാനം 1000

0287  0517  0711  0800  1791  1877  3029  3041  3055  3643  3689  4171  4824  4859  5220  5585  5838  5877  6297  7971  8669  8709  9754  9768  9876

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News