
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ സ്ത്രീ ശക്തി എസ് എസ് 517 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം മൂപ്പത് ലക്ഷവും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഇത് കൂടാതെ നിരവധി സമ്മാനങ്ങളാണ് ഭാഗ്യശാലികൾക്ക് ലഭിക്കുക.
ഒന്നാം സമ്മാനത്തിന് അർഹമായത് ST 878851 എന്ന നമ്പർ ടിക്കറ്റിനാണ്. രണ്ടാം സമ്മാനം SY 265412 എന്ന നമ്പർ ടിക്കറ്റിനും മൂന്നാം സമ്മാനം SU 718094 എന്ന ടിക്കറ്റിനുമാണ്.
Also Read: നിങ്ങളായിരിക്കും ആ കോടീശ്വരൻ, ഇന്നത്തെ ഫലം അറിഞ്ഞോളൂ
സമാശ്വാസ സമ്മാനം
SO 878851
SP 878851
SR 878851
SS 878851
SU 878851
SV 878851
SW 878851
SX 878851
SY 878851
SZ 878851
നാലാം സമ്മാനം – 5,000/-
1246 2080 2437 2483 3076 3831 4175 4614 5056 5123 5531 5825 6613 6661 7578 7756 7990 8966 9939
അഞ്ചാം സമ്മാനം – 2,000/-
1800 2896 6963 7162 7952 8499

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

