കോട്ടയത്ത് കടകളുടെ പൂട്ട് പൊളിച്ച് വ്യാപക മോഷണം

കോട്ടയം മുണ്ടക്കയം ഏന്തയാറില്‍ കടകളുടെ പൂട്ട് പൊളിച്ച് വ്യാപക മോഷണം. 5 കടകളില്‍ മോഷണം നടന്നു. പുട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് കടകളില്‍ സുക്ഷിച്ചിരുന്ന പണം മോഷ്ടിച്ചു.

Also Read: പത്തനംതിട്ട ഓമല്ലൂരില്‍ നീതി സൂപ്പര്‍മാര്‍ക്കറ്റില്‍ തീപിടുത്തം

പുലര്‍ച്ചെ 2 മണിയോടെയായിരുന്നു മോഷണം നടന്നത്. മുണ്ടക്കയം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കടകളില്‍ മോഷണം നടത്തുന്ന സി സി ടി വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here