വീണ്ടും വന്യജീവിയുടെ ആക്രമണം; പുല്‍പ്പള്ളിയില്‍ പശു ചത്തു

പുല്‍പ്പള്ളി കുറിച്ചിപ്പറ്റയില്‍ പശുക്കള്‍ക്ക് നേരെ വന്യജീവിയുടെ ആക്രമണം. കിളിയാന്‍കട്ടയില്‍ ബിന്ദു ശശീന്ദ്രന്റെ പശുക്കളെയാണ് ആക്രമിച്ചത്. അതില്‍ ഒരു പശു ചത്തു. ആക്രമിച്ചത് കടുവയെന്ന് നാട്ടുകാര്‍ പറയുന്നു.കാട്ടാനയുടെ ആക്രമണത്തില്‍ പോള്‍ കൊല്ലപ്പെട്ട സ്ഥലത്തിന് ഒരു കിലോമീറ്റര്‍ മാറിയാണ് പുതിയ സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News