പത്തനംതിട്ടയിൽ വളർത്തു നായക്ക് നേരെ വന്യമൃഗത്തിന്റെ ആക്രമണം

പത്തനംതിട്ട കോന്നി പൂമരുതിക്കുഴിയിൽ വളർത്തു നായക്ക് നേരെ വന്യമൃഗത്തിന്റെ ആക്രമണം. പൂമരുതിക്കുഴി സ്വദേശി അമ്മിണി പങ്കജാക്ഷന്റെ നായയെയാണ് വന്യമൃഗം ആക്രമിച്ചത്. അക്രമണത്തിൽ നായക്ക് ഗുരുതരമായ പരിക്കേറ്റു. പുലിയാണ് അക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

ALSO READ: ‘കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിൻ്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകും’: മന്ത്രി എ കെ ശശീന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News