കാസര്‍കോട്ട് ജനവാസമേഖലയില്‍ കാട്ടുപോത്ത്

കാസര്‍കോഡ് പുത്തിഗെയില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയതായി നാട്ടുകാര്‍. ഊഞ്ച പദവ്, കട്ടത്തടുക്ക മേഖലയിലാണ് കാട്ടു പോത്ത് ഭീതി പരത്തുന്നത്. കാട്ടുപോത്ത് കൃഷി നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്. നാട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News