ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാനയാക്രമണം

ഇടുക്കി ചിന്നക്കനാൽ 301 കോളനിയിൽ വീണ്ടും കാട്ടാനയാക്രമണം . വൈകുന്നേരം ഏഴ് മണിയോടെ ആയിരുന്നു സംഭവം. ആക്രമണത്തിൽ ഒരു വീട് തകർന്നു .

Also Read:മഴ ആസ്വദിക്കാം; സംസ്ഥാനത്ത് സജീവമായി മൺസൂൺ ടൂറിസം

ജ്‌ഞാനജ്യോതിയമ്മാളിന്റെ വീടാണ് ആന തർത്തത്. വീടിന്റെ അടുക്കള ഭാഗവും മുൻ വാതിലും കാട്ടാന തകർത്തു. ജ്ഞാനജ്യോതിയമ്മാളും മകൾ ഷീലയുമാണ് ഇവിടെ താമസിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News