ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി; കൃഷിയടക്കം നാശനഷ്ടങ്ങളുണ്ടാക്കി

പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി. മായപുരം മേരിമാതാ ക്വാറിക്ക് സമീപമാണ് ആനയിറങ്ങിയത്. പ്രദേശത്തെ കൃഷിയും, കമ്പിവേലികളും കാട്ടാന നശിപ്പിച്ചു. പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് ആനയെ കണ്ടത്. ഏറെ നേരം പ്രദേശത്ത് നിലയുറപ്പിച്ച ആനയെ നാട്ടുകാരും വനം വകുപ്പും ചേർന്ന് കാട് കയറ്റി.

Also Read; സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ പണമില്ല ; അമ്മയുടെ മൃതദേഹത്തിനൊപ്പം മക്കള്‍ കഴിഞ്ഞത് ഒരു വര്‍ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News