മൂന്നാർ ടൗണിൽ ഒറ്റക്കൊമ്പനെന്ന് പേരുള്ള കാട്ടാനയിറങ്ങി; കാർ തകർത്തു

ഇടുക്കി മൂന്നാറിൽ വിനോദസഞ്ചാരികൾ ചായകുടിക്കുന്നതിനിടെ ടൗണിൽ കാട്ടാനയിറങ്ങി. രാത്രി 8.30തോടെയാണ് ഒറ്റക്കൊമ്പുള്ള കാട്ടാന എസ്ബിഐ ശാഖയ്ക്ക് സമീപം എത്തിയത്.പട്ടികുരയ്ക്കുന്ന ശബ്ദംകേട്ട് അവിടെ ഉണ്ടായിരുന്ന സഞ്ചാരികളും ഗൈഡുകളും തിരിഞ്ഞു നോക്കുമ്പോഴാണ് ആനയെ കണ്ടത്. ഇതോടെ എല്ലാവരും ഭയന്നോടി.ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന കാർ കാട്ടാന തകർത്തു.

ALSO READ: തമിഴ്നാട് മന്ത്രി സെന്തിൽബാലാജി രാജിവെച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News