തൃശൂരിൽ ജനവാസ മേഖലയിലേക്ക് കാട്ടാന! നാട്ടുകാർ ഭീതിയിൽ

tsr elepahnt

തൃശൂർ താലപ്പാളി മുള്ളൂർക്കരയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി ജനവാസമേഖലയിൽ കാട്ടാന വിളയാട്ടം. മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് 10 ആം വാർഡ് വളവിൽ ആണ് ജനങ്ങളിൽ പരിഭ്രാന്തി പരാതി കാട്ടാന ഇറങ്ങിയത്. ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് എടപ്പാറ ഉന്നതിയിലും,വാടക്കൽപ്പടി ഭാഗത്തും കാട്ടാന എത്തിയത്.

Also Read: കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണു; തിരുവല്ലയിൽ വയോധികൻ തലനാരിഴക്ക് രക്ഷപ്പെട്ടു

ഇന്ന് പുലർച്ചെ 3 മണി വരെ ആന പ്രദേശത്ത് തമ്പടിച്ചു. കാട്ടാനയെ നേരിൽ കണ്ട് ജനങ്ങൾ പരിഭ്രാന്തരായി. പലരുടെയും വീട്ടുവളപ്പുകളിൽ കയറിയ കാട്ടാന വാഴ, തെങ്ങ് , മാവ്, പ്ലാവ് തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. അകമല ഫോറെസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ചും മറ്റും ആനയെ കാടുകയറി വിട്ടു.

to be updated…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News