മരിക്കേണ്ടി വന്നാലും ആർഎസ്എസിന് മുന്നിൽ കീഴടങ്ങാത്ത പോരാളികളുടെ നേതാക്കൾ: വികെ സനോജ്

v ksanoj

മരിക്കേണ്ടി വന്നാലും ആർഎസ് എസിന് മുന്നിൽ കീഴടങ്ങാത്ത കമ്മ്യീണിസ്റ്റ് പോരാളികളുടെ നേതാക്കളാണ് പിണറായി വിജയനും മുഹമ്മദ് റിയാസുമെന്ന് വി കെ സനോജ്. വേട്ടയാടലുകളെ അതിജീവിച്ചാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ട് വന്നതെന്നും അദ്ദേ​ഹം ഫേസ്ബുക്കിൽ കുറിച്ചു.

പിണറായി വിജയൻ്റേയും മുഹമ്മദ് റിയാസിൻ്റേയും തിരുവനന്തപുരത്തേയും കണ്ണൂരേയും കോഴിക്കോട്ടേയും വീടുകളിൽ ഇ ഡി റെയ്ഡ് നടത്തുന്നതിൽ പ്രതികരിക്കുയായിരുന്നു അദ്ദേഹം. ഇ ‍ഡി യെക്കണ്ട് പേടിച്ച് ബി ജെ പി യിൽ അഭയം പ്രാപിച്ച കോൺ​ഗ്രസ് നോതാക്കളെ നിങ്ങൾ കണ്ടിട്ടുണ്ടാകും എന്നും നിങ്ങൾക്ക് ആള് മാറിപ്പോയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Also read: ‘ഇഡി റെയ്ഡിന് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യം’; നിയമപരമായി നേരിടുമെന്ന് എം എ ബേബി

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

വേട്ടയാടലുകളെ അതിജീവിച്ചാണ്കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ട് വന്നത്
ഇഡി യെ കണ്ട് പേടിച്ച് ബി ജെ പിയിൽ അഭയം പ്രാപിച്ച കോൺഗ്രസ് നേതാക്കളെ നിങ്ങൾ കണ്ടിട്ടുണ്ടാവും.
മരിക്കേണ്ടി വന്നാലും ആർഎസ് എസിന് മുന്നിൽ കീഴടങ്ങാത്ത കമ്മ്യൂണിസ്റ്റ് പോരാളികളുടെ നേതാക്കളാണ് പിണറായി വിജയനും മുഹമ്മദ് റിയാസും.
നിങ്ങൾക്ക് ആള് മാറിപ്പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News