വിമ്പിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പ്; കാര്‍ലോസ് അല്‍ക്കാരസ് ബറേറ്റിനിയെ നേരിടും

വിമ്പിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സില്‍ റൗണ്ട് ഓഫ് 16 പോരാട്ടത്തില്‍ കാര്‍ലോസ് അല്‍ക്കാരസ് മാറ്റിയോ ബറേറ്റിനിയെ നേരിടും. മൂന്നാം റൗണ്ടില്‍ നടന്ന മത്സരത്തില്‍ നിക്കോളാസ് ജാരിയെ പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പര്‍ താരമായ കാര്‍ലോസ് അല്‍ക്കാരസ് റൗണ്ട് ഓഫ് 16 മത്സരത്തിന് യോഗ്യത നേടിയത.

Also Read: ‘വെസ്റ്റേണ്‍, സ്പാനിഷ്, ഗ്രാമി ഇപ്പോള്‍ ‘റാണി ചിത്തിര മാര്‍ത്താണ്ഡ’; മനോജ് ജോര്‍ജിന്റെ ലോകം വേറെ ലെവലാണ്

മറുവശത്ത് അലക്‌സാണ്ടര്‍ സരോവിനെ പരാജയപ്പെടുത്തിയാണ് മാറ്റിയോ ബരേറ്റിനിക്കെതിരായ റൗണ്ട് ഓഫ്16 പോരാട്ടത്തിന് ഇറങ്ങുക. രാത്രി 9.10നാണ് ഇരുതാരങ്ങളും തമ്മിലുള്ള മത്സരം ആരംഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News