പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് നാളെ തുടക്കം

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 19 ബില്ലുകളാണ് ഈ സഭാ കാലയളവില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരുന്നത്. ടിഎംസി എംപി മഹുവ മൊയ്ത്രയ്ക്ക് എതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് ലോക്‌സഭ പരിഗണിച്ചേക്കും. മഹുവയെ അയോഗ്യയാക്കാനുള്ള നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം പ്രതിഷേധിക്കും.

Also Read: വനിതാ എ ടീം, ടി20 പരമ്പര; ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട്

ജാതിസെന്‍സ്, ഇസ്രയേല്‍ – പാലസ്തീന്‍ സംഘര്‍ഷം എന്നീ വിഷയങ്ങളും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പാര്‍ലമെന്റില്‍ പ്രതിഫലിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News