
തിരുവനന്തപുരം ബാലരാമപുരത്ത് 63-കാരിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. തലയിൽ സ്വദേശിനി സാവിത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇരുമ്പുപാര കൊണ്ടുള്ള ആക്രമണത്തിൽ സാവിത്രിയുടെ കാലൊടിഞ്ഞു.
വീട്ടുസാധനം വാങ്ങാൻ പോകുന്ന വഴി രാവിലെയാണ് സംഭവം. നിലവിളി കേട്ട് നാട്ടുകാരെത്തിയെങ്കിലും, അക്രമി ഓടിരക്ഷപ്പെട്ടു. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുവെന്ന് ബാലരാമപുരം പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here