കെ എസ് ആർ ടി സി ബസിനടിയിൽപ്പെട്ട് യുവതി മരിച്ചു

നെടുമങ്ങാട് – അഴീക്കോട് പെട്രോൾ പമ്പിന് സമീപം കെ എസ് ആർ ടി സി ബസിനടിയിൽപ്പെട്ട് യുവതി മരിച്ചു. പറണ്ടോട് സ്വദേശി മുബീനയാണ് മരിച്ചത്.തലയിൽ കൂടി ബസിൻ്റെ ചക്രം കയറി ഇറങ്ങിയാണ് യുവതി മരിച്ചത്.

തിരുവനന്തപുരത്തുനിന്ന് ആര്യനാടിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സ് യുവതിയുടെ സ്കൂട്ടറിൽ തട്ടുകയായിരുന്നു. യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ALSO READ: യുജിസി- നെറ്റിലും ക്രമക്കേടെന്ന് സമ്മതിച്ച് കേന്ദ്രം; പരീക്ഷ റദ്ദാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News