
യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാഗർകോവിൽ സ്വദേശിനി വിഘ്നേശ്വരിയെയാണ് മരിച്ചത്. വിഴിഞ്ഞത്തെ ഭർത്താവിന്റെ വീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഇവരുടെ രണ്ടാം വിവാഹ വാർഷികം ആയിരുന്നു. ഭർത്താവിനെ വിഴിഞ്ഞം പോലീസ് ചോദ്യം ചെയ്യുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

