തിരുവനന്തപുരം ആര്യനാട് യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് യുവതിയെ ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആര്യനാട് കന്യാരുപ്പാറയിലാണ് സംഭവം. വിതുര മരുതാമല സ്വദേശി ബെന്‍സി ഷാജി(26) ആണ് ജീവനൊടുക്കിയത്.

also read- ‘പ്രതിസന്ധികള്‍ക്കിടയിലും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നു’; ധനമന്ത്രിയെ അഭിനന്ദിച്ച് മന്ത്രി പി രാജീവ്

വീട്ടിലേക്ക് പോകാന്‍ കഴിയാത്ത മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. നരുവാമൂട് സ്വദേശി ജോബിന്‍ ജയിംസ് ആണ് ഭര്‍ത്താവ്. രണ്ട് വര്‍ഷം മുന്‍പായിരുന്നു ബെന്‍സിയുടേയും ജോബിന്റേയും വിവാഹം.

also read- കാണാൻ ഭംഗിയുള്ളവർക്ക് ഗൗരവമുള്ള വേഷങ്ങൾ ലഭിക്കുന്നില്ല: തമന്ന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here