തിരുവനന്തപുരത്ത് ബ്യൂട്ടിപാര്‍ലറില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പാര്‍ലര്‍ ഉടമ അറസ്റ്റില്‍

തിരുവനന്തപുരത്ത് ബ്യൂട്ടിപാര്‍ലറില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍. ഉള്ളൂര്‍ പോങ്ങുംമൂട് സ്വദേശി ജി രതീഷാണ് അറസ്റ്റിലായത്. പേരൂര്‍ക്കട ലേഡിസോള്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയാണ്.

READ ALSO:വ്യാജലിങ്കിൽ ക്ലിക് ചെയ്തിനെത്തുടർന്ന് പണം നഷ്ടപ്പെട്ട സംഭവത്തിൽ ഒരു മണിക്കൂറിനുള്ളിൽ പണം തിരിച്ചുപിടിച്ച് കേരള പൊലീസ്

കടയില്‍ ഫേഷ്യല്‍ ചെയ്യാനെത്തിയ യുവതിയെ ഇയാള്‍ അക്രമിക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നത്. പേരൂര്‍ക്കട പൊലീസ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.

READ ALSO:മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; കേസില്‍ 5 പ്രതികളെന്ന് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News