യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചു, ഭർത്താവും സുഹൃത്തും അറസ്റ്റിൽ

Crime Black magic

താമരശ്ശേരിയിൽ യുവതിയെ നഗ്ന പൂജയ്ക്ക് നിർബന്ധിച്ചതായി പരാതി. യുവതിയുടെ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. അടിവാരം മേലെ പൊടിക്കൈയിൽ പി. കെ പ്രകാശൻ വാഴയിൽ വി ഷമീർ എന്നിവരാണ് അറസ്റ്റിലായത്. കുടുംബ പ്രശ്നം പരിഹരിക്കാൻ വേണ്ടിയാണ് യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടത്.

Also Read: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 45 കാരൻ കിണറ്റിൽ വീണ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News