അതിരപ്പിള്ളിയിൽ യുവതിയെ കൊന്ന് വനത്തിൽ തള്ളി

അതിരപ്പിള്ളിയിൽ യുവതിയെ കൊന്ന് വനത്തിൽ തള്ളി. അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അങ്കമാലി പാറക്കടവ് സ്വദേശി ആതിര (26) ആണ് മരിച്ചത്. കഴുത്തിൽ ഷാൾ മുറുക്കിയാണ് യുവതിയെ കൊന്നത്. സംഭവത്തിൽ സുഹൃത്ത് അഖിൽ അറസ്റ്റിലായി.

ആതിരയെ വ്യാഴാച മുതൽ കാണാനില്ലായിരുന്നു. അഖിൽ കടം വാങ്ങിയ പണം ആതിര തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.സൂപ്പർ മാർക്കറ്റിൽ സെയിൽസ് ​ഗേളായി ജോലി ചെയ്യുകയായിരുന്നു ആതിര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel